ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി കോട്ടയം പാലാ സ്വദേശിനി അലീന അഭിലാഷ്.


പാലാ: ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി കോട്ടയം പാലാ സ്വദേശിനി അലീന അഭിലാഷ്.

ഉള്ളനാട് പുളിക്കൽ അഭിലാഷിൻ്റെയും പിഴക് പുറവക്കാട്ട്  ബോബിയുടെയും മകളായ അലീനയാണ് ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമിതയായത്.