ക്യാഷ് ബാക് ആന്‍ഡ് എക്സ്ചേഞ്ച് ചലഞ്ചുമായ് ഓക്സിജന്‍, ഉത്പന്നങ്ങള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, ഓഫറുകള്‍ 12 വരെ മാത്രം.


കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ ക്യാഷ് ബാക് ആന്‍ഡ് എക്സ്ചേഞ്ച് ചലഞ്ച് ആരംഭിച്ചു. 12 വരെ നടക്കുന്ന ക്യാഷ് ബാക്ക് ആന്‍ഡ് എക്സ്ചേഞ്ച് ചലഞ്ചില്‍ മൊബൈല്‍ ഫോണ്‍, കിച്ചണ്‍ അപ്ലൈയന്‍സസ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറാണ് ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവയ്ക്ക് 1750 രൂപ മുതല്‍ 7250 രൂപ വരെ എക്സ്ചേഞ്ച് ഓഫറാണുള്ളത്.  ലോകോത്തര ബ്രാന്‍ഡുകളുടെ 32 ഇഞ്ച് എല്‍ഇഡി ടിവിക്ക് 1750 രൂപ മുതലാണ് എക്സ്ചേഞ്ച് ഓഫര്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്ക് 5000 രൂപയാണ് ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്. ഓരോ ലാപ്‌ടോപ്പ് പര്‍ച്ചേസിനോടൊപ്പം 4500 രൂപ വിലയുള്ള സമ്മാനങ്ങള്‍. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാര്‍ഡ് വഴി ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 15000 രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍. മാക്ബുക്ക് 69,900 രൂപയ്ക്ക് സ്വന്തമാക്കാം. സ്‌കൂള്‍, കോളേജ് തിരിച്ചറിയില്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച ഓഫറില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാം. ബിഎല്‍ഡിസി സീലിംഗ് ഫാന്‍ ഒന്നു വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യം. മിക്സര്‍ ഗ്രൈന്‍ഡറുകള്‍ക്കും ഗ്യാസ് സ്റ്റൗവിനും 1000 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍. മൈക്രോവേവ് ഓവന്‍ 2000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറില്‍ വാങ്ങാം. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററികള്‍ക്ക് മിനിമം 4000 രൂപ എക്സ്ചേഞ്ച് ബോണസ്. കൂടാതെ മികച്ച തവണ വ്യവസ്ഥയും. ഗാഡ്‌ജെറ്റുകള്‍ വന്‍വിലക്കുറവില്‍ സ്വന്തമാക്കാം. സ്മാര്‍ട്ട് വാച്ചുകള്‍ 1399 രൂപ മുതലും ഇയര്‍ബഡ്സുകള്‍ 799 രൂപ മുതലും ലഭ്യമാണ്. കൂടാതെ എക്സ്ചേഞ്ച് ബോണസുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററികള്‍ക്ക് മിനിമം 4000 രൂപ എക്സ്ചേഞ്ച് ബോണസ്. എപ്‌സണ്‍ പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. ഒരു രൂപ പോലും മുടക്കാതെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഓക്‌സിജന്‍ O2 കെയറില്‍ സര്‍വീസ് ചെയ്യാനും അവസരമുണ്ട്. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാനായി പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.