പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി.


കോട്ടയം: പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി. വാകത്താനം കരോട്ട് കിഴക്കേതിൽ ഗോർബി രാജുവിന്റെ ഭാര്യ ഡോ. റിനി റേബ മാത്യു ആണ് പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.