ബ്രിസ്റ്റോൾ സർവ്വകലാശാലയിൽ നിന്നും കോമൺവെൽത്ത് സ്കോളർഷിപ്പോടെ പിഎച്ച്ഡി കരസ്ഥമാക്കി കോട്ടയം സ്വദേശിനി.


കോട്ടയം: ബ്രിസ്റ്റോൾ സർവ്വകലാശാലയിൽ നിന്നും കോമൺവെൽത്ത് സ്കോളർഷിപ്പോടെ പിഎച്ച്ഡി കരസ്ഥമാക്കി കോട്ടയം സ്വദേശിനി. കോട്ടയം കിടങ്ങൂർ വാലേൽ പാർവതി വേണുഗോപാലാണ് വവ്വാലുകളെപ്പറ്റിയുള്ള ഗവേഷണത്തിന് കോമൺവെൽത്ത് സ്കോളർഷിപ്പോടെ പിഎച്ച്ഡി കരസ്ഥമാക്കിയത്. ലണ്ടനിലെ ബാറ്റ് കൺസർവേഷൻ ട്രസ്റ്റിന്റെ നാഷണൽ ബാറ്റ് മോണിറ്ററിങ് പ്രോഗ്രാം കോഓർഡിനേറ്ററാണ് കിടങ്ങൂർ വാലേൽ വേണുഗോപാലിന്റെയും രമയുടെയും മകളായ പാർവ്വതി.