കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കാൻസർ ചികിത്സാ വിഭാഗത്തിലെ തകരാറിലായ റേഡിയേഷൻ മെഷീന്റെ പ്രവർത്തനം പുനരാരംഭിച്ചു. മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ വിഭാഗത്തിൽ 2 റേഡിയേഷൻ മെഷീനുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഒന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച തകരാറിലായത്.