പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്. മോനിപ്പള്ളിയിൽ വച്ച് കാർ കലുങ്കിൽ ഇടിച്ചു നീലൂർ സ്വദേശി ഓമനയ്ക്കു (72) പരുക്കേറ്റു.