പാലാ: സിപിഐഎം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായി പാലായിൽ നടക്കും. കോഴിക്കോട് നടന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാനത്തിൻ്റെ ഭാഗമായിട്ടാണ് കോട്ടയത്ത് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.