മുട്ടുചിറ: മുട്ടുചിറയിൽ ഒരുങ്ങിയ പുതിയ പൂന്തോട്ടം 'ആഗ്നസ് ഫ്ലോറ' നാടിനായി തുറന്നുകൊടുത്തു. പൂന്തോട്ടത്തിന്റെ ഉത്‌ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു.