പാലാ: ശനിയാഴ്ച രാത്രിയിൽ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 5 പേർക്ക് പരിക്ക്. ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുമരകം സ്വദേശികളായ യുവാക്കൾക്ക് പരിക്കേറ്റു. വിമൽ (27), ശ്രീജിത്ത് (20) എന്നിവർക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്.