വൈക്കം: വൈക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്കും 2 വയസ്സുകാരി മകൾക്കും പരിക്ക്. സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന വൈക്കം സ്വദേശികളായ അഞ്ജു തോമസ് (32) ജസ്റ്റിന, (2 വയസ്) എന്നിവർക്ക് ആണ് പരിക്കേറ്റത്.