കോട്ടയം: കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്കും ജീവനക്കാരുടെ അവകാശമായ ജനറൽ ട്രാൻസ്ഫർ ഇല്ലാതാക്കാനുള്ള നടപടികൾക്കുമെതിരേ എൻജിഒ യൂണിയന്റെയും കെജിഒഎ-യുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു.