മണിമല: മണിമലയിൽ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മണിമല മുക്കട തൊള്ളായിരക്കുഴി വീട്ടിൽ തോമസ് ടി വർഗീസ്(പ്രദീപ്-46)നെയാണ് എരുമേലി സി.ഐ എം.ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.