സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി, കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക


കുമരകം: സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി.

 

 അഭിമാനകരമായ വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിൽ കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ ഗിരി. അദിത് ഉൾപ്പെട്ട സംഘമാണ് രാജ്യത്തിനും കോട്ടയത്തിനും അഭിമാനമായി മാറിയിരിക്കുന്നത്. അദിത്തിനെ അധ്യാപകരും സഹപാഠികളും കായിക മേഖലകളിലുള്ളവരും അഭിനന്ദനങൾ അറിയിച്ചു.