നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ 33.01 പോളിംഗ് ശതമാനം, ഏറ്റവും കൂടുതൽ പോളിങ് വൈക്കത്ത്.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ രാവിലെ പതിനൊന്നര വരെയുള്ള കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിൽ 33.01 ആണ് പോളിംഗ് ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് ശതമാനം വൈക്കത്താണ്. 34.71 ആണ് 

 പോളിങ് ശതമാനം നിയമസഭാ മണ്ഡലം തിരിച്ച്

പാലാ - 32. 03%

കടുത്തുരുത്തി - 30.53%

വൈക്കം - 34.71%

ഏറ്റുമാനൂർ - 34.02%

കോട്ടയം  -34. 56 %

പുതുപ്പള്ളി -33.34 %

ചങ്ങനാശേരി-33.71 %

കാഞ്ഞിരപ്പള്ളി -32.77 %

പൂഞ്ഞാർ- 32.08%