കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി,


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന് സീറ്റ് നൽകിയതിൽ പ്രതിഷേധവുമായി ന്യുനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ.നോബിൾ മാത്യു രംഗത്ത്.

 

 ജോർജ് കുര്യന്റെ പേര് മണ്ഡലത്തിൽ നിന്നും നിർദ്ദേശിക്കാത്തതാണെന്നു നോബിൾ മാത്യു പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നോബിൾ മാത്യു വിമതനായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

Next
This is the most recent post.
Previous
Older Post