കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തീ പിടിത്തം, ഷൂട്ടിംഗ് ഫ്ലോറിലെ കാമറയും ഉപകരണങ്ങളും കത്തിനശിച്ചു.


കോട്ടയം: കാഞ്ഞിരമറ്റം തെക്കുംതല കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തീ പിടിത്തം. ഷൂട്ടിംഗ് ഫ്ലോറിലെ കാമറയും ഉപകരണങ്ങളും കത്തിനശിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

Image for representation