പാലായിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്.


പാലാ: പാലായിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്. ചേർപ്പുങ്കൽ സ്വദേശികളായ ജിഷ ബിനോയ് (48), ജെനീസ ബിനോയ് (19), ബെർണിസ് ബിനോയ് (14) എന്നിവർക്കാണ് പരിക്കേറ്റത്.

 

 ഉച്ചയോടെ കാനാട്ടുപാറ ഭാ​ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.