മണിമല: കടയനിക്കാട് നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഉള്ളായം മഞ്ഞാക്കപടി വരിക്കാനിക്കൽ രാജമ്മ (65) ആണ് മരണപ്പെട്ടത്.
കടയനിക്കാട് അമ്പലത്തിൻ്റെ മുൻവശമുള്ള കടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.