കുറവിലങ്ങാട് ബാറിന് മുൻപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.


കുറവിലങ്ങാട്: കുറവിലങ്ങാട് ബാറിന് മുൻപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറവിലങ്ങാട് മണ്ണയ്ക്കനാട് സ്വദേശി സരീഷ് സോമൻ (45) ആണ് മരിച്ചത്. കുറവിലങ്ങാട് മറ്റം ബാറിന് മുൻപിൽ ആണ് സംഭവം. സംഭവമറിഞ്ഞ സ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിൽ യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.