കോട്ടയം: പ്ലസ് ടു പഠിക്കുന്ന കുട്ടികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സൈലം. 10 കോടിയുടെ സ്കോളർഷിപ്പ് ആണ് വിദ്യാർഥികൾക്കായ് സൈലം ഒരുക്കിയിരിക്കുന്നത്.
ഉയർന്ന വരുമാനവും ആഗോള അംഗീകാരവുമുള്ള കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ ഇനി 100 ശതമാനം സ്കോളർഷിപ്പിൽ സൈലത്തിൽ പഠിക്കാം. നാളെ കോട്ടയം ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന NCPT സ്കോളർഷിപ് എക്സാം എഴുതി വിജയിക്കുന്നവർക്ക് ഫ്രീയായി സൈലത്തിൽ പഠിക്കാം.
പ്ലസ് ടു സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഏത് ബാക്ക്ഗ്രൗണ്ടിൽ നിന്ന് വരുന്ന വിദ്യാർഥികൾ ആണെങ്കിലും NCPT സ്കോളർഷിപ്പ് എക്സാം എഴുതാം. എക്സാം എഴുതി ഒരു മികച്ച ഭാവി ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സെന്ററിലെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉപയോഗിച്ച് എക്സമിനു രജിസ്റ്റർ ചെയ്യാവുന്നതാണ്.



