കോട്ടയം: സൈലം കൊമേഴ്‌സ് പ്രോ പ്ലസ് ടു സയൻസ് /കോമേഴ്‌സ് /ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന NCPT(National Commerce Proficiency Test) സ്കോളർഷിപ്പ് എക്സാം.
വിജയികൾക്ക് ഇനി കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ ഫ്രീയായി പഠിക്കാം. ഡിസംബർ 24 ന് രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടക്കുന്ന NCPT സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യൂ.
https://xylem.jotform.com/253292099917469
കൂടുതൽ വിവരങ്ങൾക്ക്
8129800100

