സൈലം കൊമേഴ്‌സ് പ്രോ CA, CMA, ACCA കോഴ്‌സുകളിലേക്ക് സ്കോളർഷിപ്പോടെ പ്രവേശനം നേടാൻ ഒരു സുവർണ്ണാവസരം ഒരുക്കുന്നു, കൊമേഴ്‌സിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ


കോട്ടയം: കേരളത്തിലെ കൊമേഴ്‌സ് വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ സൈലം കൊമേഴ്‌സ് പ്രോ, CA, CMA, ACCA കോഴ്‌സുകളിലേക്ക് സ്കോളർഷിപ്പോടെ പ്രവേശനം നേടാൻ ഒരു സുവർണ്ണാവസരം ഒരുക്കുന്നു. കൊമേഴ്‌സിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പരീക്ഷ മെയ് 31-നും ജൂൺ 2-നും നടക്കും.


 

പരീക്ഷാ തീയതികളും കേന്ദ്രങ്ങളും:

മെയ് 31: പെരിന്തൽമണ്ണ, കോഴിക്കോട്, കണ്ണൂർ

ജൂൺ 2: എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ

ആർക്കൊക്കെ അപേക്ഷിക്കാം?

പ്ലസ് ടുവിന് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്കും, ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും സ്കോളർഷിപ്പ് പരീക്ഷ എഴുതാം.

 

പരീക്ഷാരീതി:

+2 വിദ്യാർത്ഥികൾക്ക്: അവർ പഠിച്ച വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ.

ബിരുദ വിദ്യാർത്ഥികൾക്ക്: അഭിരുചി പരീക്ഷ (Aptitude Test) മോഡലിലായിരിക്കും പരീക്ഷ.

സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ:

സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് 100% വരെ സ്കോളർഷിപ്പോടെ സൈലം ക്യാമ്പസ്സിൽ CA, ACCA, CMA പോലുള്ള പ്രൊഫഷണൽ കൊമേഴ്‌സ് കോഴ്‌സുകൾ പഠിക്കാം.

 

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

സ്കോളർഷിപ്പ് പരീക്ഷയിൽ രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയാൻ 8129 800 100 എന്ന നമ്പറിൽ ബന്ധപ്പെടുക.