പ്ലസ് ടുവിനുശേഷം കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ തിരഞ്ഞെടുത്താലുള്ള സാധ്യതകൾ, സൈലം കൊമേഴ്‌സ് പ്രൊ-യിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ, ഇന്ന് തന്നെ നിങ്ങളുടെ ഭാ


പ്ലസ് ടു കൊമേഴ്‌സ് കഴിഞ്ഞതിന് ശേഷം വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ ആലോചിക്കുന്ന "ഇനി എന്ത്" എന്ന ചോദ്യത്തിന്  സാധാരണയായി ഉത്തരമാവാറുള്ളത് B.Com, BBA പോലുള്ള ജനറൽ ഡിഗ്രി കോഴ്‌സുകളാണ്. എന്നാല്‍, ഇന്നത്തെ മത്സരം നിറഞ്ഞ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ ഇത് മതിയായ പോംവഴിയല്ല.  ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്, ഉറപ്പുള്ള ജോലി, ഉയർന്ന ശമ്പളം, ആഗോള അംഗീകാരം എന്നിവ നൽകുന്ന പ്രൊഫഷണൽ കോഴ്സുകളാണ്. CA (Chartered Accountancy), ACCA, CMA India, CMA USA തുടങ്ങിയ കോഴ്‌സുകൾ ഇന്ന് ലോകവ്യാപകമായി വളരുന്ന, ആവശ്യകത കൂടിയ മേഖലകളാണ്. അതേ സമയം, ചിലർക്ക് അക്കാദമിക് ഡിഗ്രിയും കൂടെ തുടരേണ്ടതായിരിക്കാം.

 

 അത്തരക്കാർക്ക് വേണ്ടി B.Com + ACCA പോലുള്ള കോമ്പിനേഷൻ കോഴ്‌സ് ഒരുപാട് ഗുണം ചെയ്യുന്നതാണ് — ഡിഗ്രിയും ആഗോളമായി അംഗീകൃത പ്രൊഫഷണൽ യോഗ്യതയും ഒരുമിച്ച് നേടാൻ സാധിക്കും. കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകളുടെ സഹായത്തോടെ നിങ്ങളുടെ കരിയർ ഇന്ത്യയിലോ വിദേശത്തോ ആഗോള തലത്തിൽ വളരാൻ സഹായിക്കും!

CA (Chartered Accountant)

ഇന്ത്യയിലെ ഏറ്റവും വിശ്വസ്തവും, മികച്ച കരിയർ അവസരങ്ങളും  നൽകുന്ന കോഴ്‌സാണ്. ഫിനാൻസ്, ടാക്‌സേഷൻ, ഓഡിറ്റിംഗ്, കൺസൾട്ടൻസി തുടങ്ങി പല മേഖലകളിൽ ഉയർന്ന ജോലി സാധ്യതകൾ ഉള്ളത് കൊണ്ടാണ് CA എന്നത് എല്ലായ്പ്പോഴും ടോപ് കരിയർ ഓപ്ഷൻ  ആയി പരിഗണിക്കപ്പെടുന്നത്.

ACCA (Association of Chartered Certified Accountants)

UK ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കോഴ്‌സ് ഇന്ന് 180-ലധികം രാജ്യങ്ങളിൽ അംഗീകരിക്കപ്പെടുന്നു. ACCA-ക്വാളിഫൈഡ്  പ്രൊഫെഷണൽസ്  UK, UAE, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഹൈ ഡിമാൻഡും, ഹൈ സാലറിയും നേടുന്നു.

 

 CMA India / CMA USA

Cost and Management Accounting മേഖലയിൽ എക്സ്പർടൈസ്  നേടാൻ CMA Indiaയാണ്  ഏറ്റവും മികച്ച ഓപ്ഷൻ. അതേസമയം CMA USA നിങ്ങൾക്ക് അന്താരാഷ്ട്ര ബിസിനസ്സ്  ഡിസിഷൻസ് , സ്ട്രാറ്റജിക് പ്ലാനിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ അവസരങ്ങൾ നൽകുന്നു.

B.com + ACCA

നാലു വർഷത്തെ ദൈർഘ്യമുള്ള ജനറൽ B. com ഡിഗ്രിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളത്. കോഴ്സ് കഴിഞ്ഞുള്ള ജോലി സാധ്യതകൾ അതുപോലെ തന്നെ കുറവും. സൈലം  കൊമേഴ്‌സ് പ്രോയുടെ B.com + ACCA  നിങ്ങളെ വെറും 3 വർഷത്തിൽ ഡ്യൂവൽ ക്വാളിഫൈഡാക്കുകയും, ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഉയർന്ന  കൊമേഴ്‌സ് പ്രൊഫെഷണലാക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് സൈലം കൊമേഴ്‌സ് പ്രൊ?

പ്രൊഫഷണൽ കോഴ്‌സുകൾ വിജയകരമായി പഠിക്കാൻ വേണ്ടത് വളരെ സിസ്റ്റമാറ്റിക്കായ  അപ്പ്രോച്ച്  ആണ്. അവിടെയാണ് സൈലം കൊമേഴ്‌സ് പ്രൊ ഏറ്റവും വിശ്വസനീയമായ ട്രെയിനിംഗ് പാർട്ണറായി മാറുന്നത്.


 

 ഇൻഡസ്ട്രി എക്സ്പീരിയൻസുള്ള ഫാക്കൽറ്റീസ് 

ലൈവ്  + റെക്കോർഡഡ് ക്ലാസ്സ് 

പേർസണലൈസ്ഡ്  മെന്ററിങ്  & ഡൌട്ട് സപ്പോർട്ട് 

റെഗുലർ  ടെസ്റ്സ് , റിവിഷൻസ്  & പെർഫോർമൻസ് ട്രാക്കിംഗ് 

കരിയർ കൗൺസലിങ്  & പ്ലേസ്മെന്റ്  അസിസ്റ്റൻസ് 

ഞങ്ങൾ ഓരോ വിദ്യാർഥിയേയും ഗ്ലോബൽ കൊമേഴ്‌സ് പ്രൊഫഷണൽ  ആകുന്നതാണ്  ലക്ഷ്യമിടുന്നത്. നിങ്ങൾക്ക് ഉചിതയമായ കോഴ്സ് പഠിച്ചു, ഉയർന്ന കരിയർ നേടാൻ കൊമേഴ്‌സ് പ്രൊ ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.

 

 ഇന്ന് തന്നെ നിങ്ങളുടെ ഭാവിക്ക് തുടക്കമിടൂ!

പ്ലസ് ടുവിനു ശേഷം കോമേഴ്‌സ് എടുത്തതിന്റെ യഥാർത്ഥ മൂല്യം ലഭിക്കണമെങ്കിൽ, ബുദ്ധിപൂർവമായ മുന്നേറുന്ന പഠന മാർഗമാണ് വേണത്. ജനറൽ  ഡിഗ്രീ  ഇല്ലാതെ പ്രൊഫഷണൽ  കോഴ്സസ്  തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് വലിയ കമ്പനികളിലും, വിദേശ രാജ്യങ്ങളിലും, ഉയർന്ന സാലറി ലഭിക്കുന്ന, ഉന്നത ജോലികൾ നേടാം.

സൈലം കൊമേഴ്‌സ്  പ്രൊ -യിൽ ഇപ്പോൾ തന്നെ  ജോയിൻ ചെയ്യൂ  — CA, ACCA, CMA India, CMA USA കോഴ്‌സുകൾക്ക് പരിശീലനം നേടൂ.