കോട്ടയം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോട്ടയം വെളിയന്നൂര്‍ താമരക്കാട് സ്വദേശി അമല്‍ജിത്ത് ഗോപാലന്‍ (30) ആണ് മരിച്ചത്.
പുത്തന്‍പുരക്കല്‍ ഗോപാലന്റെയും വെട്ടുകാട്ടില്‍ സുമതിയുടെയും മകനാണ്. ഫാല്‍ കമ്മ്യൂണിക്കേഷനില്‍ എഞ്ചീനയറായി ജോലി ചെയ്തുവരികയായിരുന്നു.