പാലായിൽ നേഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി.


പാലാ: പാലായിൽ നേഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

 

 പാലാ നെല്ലിയാനിയിൽ കല്ലറയ്ക്കൽ സാജൻ്റെ മകൾ സിൽഫ (18 )നെ യാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

 

 തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഹൈദരാബാദിൽ നേഴ്സിംഗ് വിദ്യാർഥിനിയായ സിൽഫ ജൂൺ 1 ന് തിരിച്ച് കോളേജിലേക്ക് പോകാനിരിക്കുകയായിരുന്നു. പാലാ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.