കോട്ടയം: ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കൽ റ്റി പി ജോർജിന്റെ മകൻ ആഷിൻ റ്റി ജോർജാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഇന്ത്യൻ മിലിറ്ററിയിൽ സ്റ്റാഫ് നഴ്‌സ് ആയ ശില്പ ആഷിൻ ആണ് ഭാര്യ. സംസ്കാരം പിന്നീട്.
ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.