ലോക്സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ തോമസ് ഐസക്ക് ശനിയാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും.


പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ തോമസ് ഐസക്ക് ശനിയാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഒന്നാം തീയതി മുതൽ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.