മണ്ഡലകാലത്തിനു സമാപനം കുറിച്ച് മണ്ഡലപൂജ 27 നു.


ശബരിമല: മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ 27 നു.

 

 അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 26 നു പമ്പയിൽ എത്തും. പൂജകൾക്ക് ശേഷം 27 നു രാത്രി 10 മണിക്ക് നടയടയ്ക്കും. മകരവിളക്ക് തീർത്ഥാടനത്തിനായി 30 നു വൈകിട്ട് 5 മണിക്ക് നട തുറക്കും.