മന്ത്രി വി എൻ വാസവൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.