പുതുപ്പള്ളിയിൽ കന്നിവോട്ടിന് 957 പേർ, ആകെ 1,76,417 വോട്ടർമാർ.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കന്നിവോട്ടിനായി ഒരുങ്ങിയിരിക്കുന്നത് 957 പേർ. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം  1,76,417 പേരാണ്. ആകെ വോട്ടർമാരിൽ 86,132 പേർ പുരുഷന്മാരും 90,281 പേർ സ്ത്രീകളും നാലു ട്രാൻസ്‌ജെൻഡറുകളുമാണ്.