തകർപ്പൻ ഓഫറുകളുമായി ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, ഓഗസ്റ്റ് 8 വരെ 50 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ,ലാപ്ടോപ്പുകൾ, ഗൃഹോപകരണങ്ങൾ, ഫ


കോട്ടയം: ഓൺലൈൻ ഷോപ്പിംഗ് ആഘോഷമാക്കാൻ ഇതാ ഒരു സന്തോഷ വാർത്ത. ആമസോണിൽ തകർപ്പൻ ഓഫറുകളുമായി ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചു.

 

 ഈ മാസം 8 വരെയാണ് 8 വരെ 50 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ,ലാപ്ടോപ്പുകൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ-ബ്യൂട്ടി ഉത്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം വന്നെത്തിയിരിക്കുന്നത്. മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ,ലാപ്ടോപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് നിരവധി ഓഫറുകളാണ് ആമസോൺ നൽകുന്നത്.

 

 മെൻ-വുമൺ ഫാഷൻ വസ്ത്രങ്ങളുടെ വെസ്റ്റേൺ പ്രീമിയം ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങളും ഇപ്പോൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. ഹോം ഡെക്കർ ഐറ്റെംസിനു തെരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾക്ക് 70 ശതമാനം വേറെ വിലക്കുറവുണ്ട്. 50 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ ടീ ഷർട്ടുകൾ, വാച്ചുകൾ,ഷൂസുകൾ തുടങ്ങിയവ വാങ്ങാവുന്നതാണ്.

 

 കമ്പ്യൂട്ടർ ആക്സസറീസുകൾ 129 രൂപ മുതൽ ആരംഭിക്കുന്നു. അലക്സ്,ഫയർ ടി വി ഡിവൈസുകൾക്ക് 55 ശതമാനം വരെ ഓഫറുകളാണ് ആമസോൺ നൽകുന്നത്. 50 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ വുമൺ ഫാഷൻ വസ്ത്രങ്ങളും സ്വന്തമാക്കാം. ഹെയർ കെയർ,മേക്കപ്പ്, ലക്ഷ്വറി ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവ 60 ശതമാനം വരെ വിലക്കുറവിലും സ്കിൻ കെയർ ഉത്പന്നങ്ങൾ 50 ശതമാനം വരെ വിലക്കുറവിലും ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.