എ.സി. റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം.


കോട്ടയം: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നവീകരണജോലികളുടെ ഭാഗമായി എ.സി. റോഡിലും താൽക്കാലിക റോഡിലും ഹെവി ലോഡ് ടിപ്പറുകൾ, ടോറസ് ഭാരവാഹനങ്ങൾക്ക് 2023 മാർച്ച് മൂന്നു മുതൽ 13 വരെ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ അറിയിച്ചു.

 

 വാഹനങ്ങൾ തിരുവല്ല-തകഴി വഴി അമ്പലപ്പുഴ റോഡിൽ പ്രവേശിക്കണം.