ഏറ്റുമാനൂർ: ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ആറാട്ടു ദിവസമായ മാർച്ച് രണ്ടിന് വ്യാഴാഴ്ച ഏറ്റുമാനൂരിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഏറ്റുമാനൂരിൽ നാളെ പ്രാദേശിക അവധി.