കോട്ടയം എം ടി സെമിനാരി ഹൈസ്കൂളിൽ ദേശീയ ശാസ്ത്ര ദിന ആചാരണ൦ നടന്നു.


കോട്ടയം: കോട്ടയം എം ടി സെമിനാരി ഹൈസ്കൂളിൽ ദേശീയ ശാസ്ത്ര ദിന ആചാരണ൦ നടന്നു. പരിപാടിയിൽ പ്രൊഫ പി. എൻ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. 

 

 സ്കൂൾ സയൻസ് ടീച്ചർ ഷീബ, ബ്രേക്ക് ത്രൂ സയൻസ് സോസൈറ്റി ജില്ലാ പ്രസിഡന്റ് അരുൺജിത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടത്തിയ വാനനിരീക്ഷണ പരിപാടിയിൽ ടി വി സജി, പി ജി ശശികുമാർ, അരുൺജിത്, പി എൻ തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.