പ്രഭാത സവാരിക്കിറങ്ങിയ വൈക്കം സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. Posted at 3/11/2022 04:48:00 PM Nattuvaartha, പ്രഭാത സവാരിക്കിറങ്ങിയ വൈക്കം സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തലയാഴം: പ്രഭാത സവാരിക്കിറങ്ങിയ വൈക്കം സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തലയാഴം കൂവം സ്വദേശി ഇല്ലിത്തറ മഹേഷ്(39) ആണ് മരിച്ചത്. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ മഹേഷ് കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട്. NextNewer Post PreviousOlder Post Nattuvaartha