കോട്ടയം നീണ്ടൂർ സ്വദേശി അമ്പലക്കുളത്തിൽ മുങ്ങി മരിച്ചു.


നീണ്ടൂർ: കോട്ടയം നീണ്ടൂർ സ്വദേശി അമ്പലക്കുളത്തിൽ മുങ്ങി മരിച്ചു. നീണ്ടൂർ കുറ്റ്യാനി കുളങ്ങര അമ്പലകുളത്തിൽ കുളിക്കാനിറങ്ങിയ  പുല്ലുകുന്നേൽ വീട്ടിൽ പി. കെ. ലാലു(52) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.