തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:
Ciprofloxacin Hydrochloride Tablets IP 500mg, M/s Karnata Antibiotics and Pharmaceuticals Ltd, Plot No. 14, II Phase, Peenya, Bangalore- 560058, 782620, 05/2023.
Dr. Lipid AS10/150 (Atorvastatin and Aspirin Tablets), M/s Staywell Formulations Pvt Ltd, 162/1, Nalhera, Anantpur, Roorkee, Uttarakhand, SWT20708, 06/2022.
Aspirin Gastro-Resistant Tablets IP 75mg, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, ET1014, 02/2023.
Amoxycillin Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71102, 07/2022.
Para-500(Paracetamol Tablets IP), M/s Kanha Biogenetics Plot No. 1C, EPIP, Phase-I Jharmajri, Baddi, Dist. Solan, Himachal Pradesh, 2110059, 09/2023.
Carvedilol Tablets IP 25mg, M/s. Intas Pharmceuticals Ltd, Samardung Road, Kabrey Block, Namthang, Elaka, South Sikkim, N2101070, 03/2024.
Clopidogrel & Aspirin Tablets IP, M/s. Akums Drugs & Pharmaceuticals Ltd, 19,20,21, Sector 6A, IIE, Sidcul, Ranipur, Haridwar, OBNZ29, 12/2022.
Amoxycillian Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X70037, 03/2022.
Amoxycillian Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71124, 08/2022.
Amoxycillin Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71097, 07/2022.