കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 4 ട്രെയിനുകൾ നാളെ മുതൽ 27 വരെ റദ്ദാക്കിയാതായി റെയിൽവേ അധികൃതർ അറിയിച്ചു.
കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്‌സ്പ്രസ് (06431)
നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ്(16366)
തിരുവനന്തപുരം - നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ് (06435)
കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്‌സ്പ്രസ് (06425)
എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
