ഈരാറ്റുപേട്ടയിൽ വ്യാപാരി ഷോക്കേറ്റു മരിച്ചു.


ഈരാറ്റുപേട്ട :ഈരാറ്റുപേട്ടയിൽ വ്യാപാരി ഷോക്കേറ്റു മരിച്ചു.

ഈരാറ്റുപേട്ട നടയ്ക്കൽ മുളന്താനം നവാസ് (45)ആണ് മരിച്ചത്. ഈരാറ്റുപേട്ട സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്നു നവാസ്.

വീട്ടിലെ പെയിന്റിങ് ജോലികൾക്കിടയിലാണ് ഷോക്കേറ്റത്.