പാലാ: നിയമസഭാ തെരഞ്ഞെടുപ്പ് പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ജെ പ്രമീളാദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കേന്ദ്ര റെയിൽവേ വാണിജ്യ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നാളെ പാലായിൽ എത്തും. മഞ്ചക്കുഴി ജംഗ്ഷൻ മുതൽ പൈക വരെയുള്ള റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.