കോട്ടയം:പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തിൽ ഇടതു മുന്നണിയിൽ ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്നും പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് എൽഡിഎഫിന്റേത് എന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
പാലാ സീറ്റ്;പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് എൽഡിഎഫിന്റേത്:ജോസ് കെ മാണി.