ഈരാറ്റുപേട്ട:പനയ്‌ക്കപ്പാലത്ത് പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാറയിൽ അജിത് ജേക്കബ് ആണ് മരിച്ചത്. സഹയാത്രികനായ ജിബിൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Accident in pala erattupetta road.