ഭക്തിസാന്ദ്രമായി വൈക്കത്തപ്പന്റെ ശ്രീബലി.


വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചു നടന്ന വൈക്കത്തപ്പന്റെ കാഴ്ചശ്രീബലി ഭക്തിസാന്ദ്രമായി. അഞ്ചാം ദിനം ഉത്സവബലിയുടെ പുറത്തേക്കെഴുന്നള്ളിപ്പിന് വെളിനെല്ലൂർ മണികണ്ഠൻ തിടമ്പേറ്റി.