കോട്ടയം ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്ന മേഖലകൾ മുൻകരുതൽ നടപടികളുടെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയിന്മെന്റ് സോണുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ജില്ലയിൽ ഊർജ്ജിതമായി നടത്തപ്പെടുന്നുണ്ട്. 

ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ:

അകലകുന്നം- 3 

അയർക്കുന്നം-

ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി- 31 

എരുമേലി- 4,18 

കൂരോപ്പട- 1, 9, 14 

മരങ്ങാട്ടുപള്ളി-14 

തലയോലപ്പറമ്പ്- 2, 3, 4 

ഉദയനാപുരം- 4 

വൈക്കം- 5 

മടപ്പള്ളി-3, 7, 17 

ഭരണങ്ങാനം- 10