കോട്ടയം: കോട്ടയം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനായ സോമരാജൻ ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. എൻജിഓ യൂണിയൻ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റുമായിരുന്നു.കോവിഡ് ബാധിതനായി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്.
ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. മരണപ്പെട്ടത് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ.
