കോട്ടയം: കോവിഡ് ബാധിതരെയും ക്വാറന്റയിനില്‍ കഴിയുന്നവരെയും കണ്ടെത്തി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്ന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് കോട്ടയം കളക്ടറേറ്റിലെ സ്‌പെഷ്യല്‍ സെല്ലില്‍ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍: 0481-2584199, 2564399, 2302599, 2302399, 2566900, 2584600.
സ്‌പെഷ്യൽ തപാൽ വോട്ട്;സംശയങ്ങള്‍ക്ക് കളക്ടറേറ്റിലെ സ്‌പെഷ്യല്‍ സെല്ലില്‍ ബന്ധപ്പെടാം.
