മാങ്ങാനത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. Posted at 11/01/2020 11:37:00 PM Nattuvaartha, bike accident in manganam kottayam കോട്ടയം: മാങ്ങാനത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മാങ്ങാനം എസ്എൻഡിപിക്ക് സമീപം ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. NextNewer Post PreviousOlder Post Nattuvaartha