കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് കോട്ടയം ജില്ലയിലെ 3 വാർഡുകൾ കൂടി ജില്ലാ കളക്ടർ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

പാറത്തോട് - 10, എലിക്കുളം-11, പായിപ്പാട്- 8 എന്നീ പഞ്ചായത്ത് വാർഡുകൾ ആണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.

നിലവില്‍ കോട്ടയം ജില്ലയിൽ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 വാർഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.

ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളുടെ വിവരങ്ങൾ:

മുനിസിപ്പാലിറ്റികള്‍:

1.കോട്ടയം - 5,9, 51,40,42, 14, 25, 33

2. ചങ്ങനാശേരി - 29, 13,10,8

3. ഈരാറ്റുപേട്ട - 22, 26,1, 21, 23

4. ഏറ്റുമാനൂര്‍ - 3,4,22

ഗ്രാമപഞ്ചായത്തുകള്‍:

5. എരുമേലി- 5

6. വാഴപ്പള്ളി- 5

7. കുറിച്ചി - 6,15

8. കങ്ങഴ - 11

9. വെച്ചൂര്‍ - 10

10. മരങ്ങാട്ടുപ്പിള്ളി - 12

11. കാണക്കാരി - 10, 11

12. മുണ്ടക്കയം - 9, 4,10

13. കിടങ്ങൂർ - 10

14. നെടുംകുന്നം - 10

15. അയർക്കുന്നം -15

16. ഉദയനാപുരം-12,5

17. മാടപ്പളളി - 14, 18

18. തൃക്കൊടിത്താനം - 15

19. വാകത്താനം -13

20. വെള്ളൂർ - 16

21. അതിരമ്പുഴ - 14

22. മുളക്കുളം - 16

23. പാറത്തോട് - 10

24. എലിക്കുളം - 11

25. പായിപ്പാട് - 8