കോട്ടയം: ഇടതുസർക്കാരിന്റെ കോട്ടയം നിയോജകമണ്ഡലം വികസന വിരുദ്ധതയ്ക്കും എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ 24 മണിക്കൂർ ഉപവാസം കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ചു. ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഞായറാഴ്ച്ച രാവിലെ ഉമ്മൻ ചാണ്ടി ഉത്‌ഘാടനം ചെയ്യും.
Thiruvanchoor Radhakrishnan started a 24 hour fast.
