രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം -59
പാറത്തോട് -36
വാഴപ്പള്ളി, മാടപ്പള്ളി -30
ചങ്ങനാശേരി, ഏറ്റുമാനൂർ -24
അതിരമ്പുഴ, ഈരാറ്റുപേട്ട -20
മണർകാട്, എരുമേലി- 19
മറവന്തുരുത്ത് -17
തൃക്കൊടിത്താനം -16
നീണ്ടൂർ-14
കുമരകം -13
തിടനാട്,തലയാഴം -11
പാമ്പാടി, കറുകച്ചാൽ, കുറിച്ചി -9
കടുത്തുരുത്തി, കാണക്കാരി, അയർക്കുന്നം -8
ഭരണങ്ങാനം, തിരുവാർപ്പ്,കൂരോപ്പട, വെച്ചൂർ,പനച്ചിക്കാട്, കിടങ്ങൂർ -7
പള്ളിക്കത്തോട്, വൈക്കം,മുണ്ടക്കയം -6
മുത്തോലി, ഉദയനാപുരം, എലിക്കുളം, മുളക്കുളം -5
കടപ്ലാമറ്റം,വെളിയന്നൂർ,ആർപ്പൂക്കര, പൂഞ്ഞാർ തെക്കേക്കര,രാമപുരം, അയ്മനം - 4
തലപ്പലം, മണിമല, പാല, ടി.വി പുരം, തീക്കോയി,ചിറക്കടവ്,വാഴൂർ,പായിപ്പാട്,പൂഞ്ഞാർ, തലയോലപ്പറമ്പ്, വിജയപുരം -3
മൂന്നിലവ്, കൂട്ടിക്കൽ, കുറവിലങ്ങാട്, തലനാട്, അകലക്കുന്നം, മാഞ്ഞൂർ, വാകത്താനം, മരങ്ങാട്ടുപ്പിള്ളി, കാഞ്ഞിരപ്പള്ളി,ചെമ്പ്,വെള്ളൂർ,മേലുകാവ്,ഉഴവൂർ, നെടുംകുന്നം - 2
കല്ലറ, വെള്ളാവൂർ, പുതുപ്പള്ളി, കൊഴുവനാൽ, മീനച്ചിൽ -1
